*Rules- 2nd Round*
1. Second round ഗെയിം ആരംഭിക്കുന്ന തിയതി: 07-07-2023 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ രാത്രി 11 മണി വരെയാണ്. അതിനുള്ളിൽ മെൻഷൻ ചെയ്തിട്ടും ടീം വന്നില്ലെങ്കിൽ വരാത്ത ടീമിനെ സീറോ പോയിന്റ് ആയിരിക്കും. വന്ന ടീം അഡ്മിൻസും ആയി കളിച്ച് കിട്ടുന്ന പോയിന്റ് നൽകുന്നതായിരിക്കും. ഗെയിം പ്ലാൻ വിവരങ്ങൾ കോ-ഓർഡിനേറ്റർസ് അറിയിക്കുന്നതാണ് .
2. രണ്ടാം റൗണ്ടിലെ 10 ടീമുകളും നേർക്കുനേർ ഓരോ മത്സരം കളിക്കണം. അതിൽനിന്നും ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന 6 ടീമുകൾ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും.
3. മത്സരം പോയിന്റ് അടിസ്ഥാനത്തിൽ ആയിരിക്കും:
ഒരു ഗെയിമിൽ First വരുന്ന ആൾക്ക് =4, Second = 3, Third= 2 & Fourth= 1 ഇങ്ങനെ ആകും പോയിന്റ് 😊
4. ഗെയിം കഴിഞ്ഞ ഉടനെ എല്ലാവരും കളി അവസാനിക്കുന്നതിനു മുൻപുള്ള ഒരു ss ഉം റിസൾട്ട് ന്റെ ss ഉം നിർബന്ധം ആയി ഇടേണ്ടതാണ്.. അല്ലാത്ത പക്ഷം ഓരോ ss നും ഓരോ point വെച്ചു മൈനസ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.
5. ഗെയിമുമായി ബന്ധപ്പെട്ട പരാതിയുണ്ടെങ്കിൽ ഗെയിം കോ-ഓർഡിനേറ്റർസുമായി സംസാരിച്ചു പരിഹാരം കാണേണ്ടതാണ്. ഗ്രുപ്പിൽ അത്തരം ചർച്ചകൾ ഒഴിവാക്കിയാൽ അത് ഗെയിമിന്റെ സുഖകരമായ നടത്തിപ്പിന് സഹായകമാകും.
6. മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 1000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 500 രൂപയും ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് 😊
7. ഞായറാഴ്ച കളി ഉണ്ടായിരിക്കുന്നതല്ല🙏
8.കളിക്കിടെ നാലുപേർക്കും ലിങ്ക് ഒരുമിച്ച് പോയാൽ റീ മാച്ച് ഒരാൾക്ക് മാത്രം ലിങ്ക് പോയാൽ ഓപ്പോ സമ്മതിക്കുകയാണെങ്കിൽ റീ മാച്ച് കളിക്കാ .
9. ടൂർണമെന്റ് ടൈം കഴിയാതെ ലിങ്ക് ഇട്ട് കളിച്ചാൽ 2പോയിന്റ് മൈനസ് ആയിരിക്കും ☹️☹️
10.നീതി പൂർണമായ നടത്തിപ്പിന് വേണ്ടി വേണ്ടി വന്നാൽ റൂൾസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കോ-ഓർഡിനേറ്റേഴ്സിന് പുർണ അധികാരം ഉണ്ടായിരിക്കും
## Game ദിവസം ഉച്ചക്ക് ഒരു മണിക്ക് മുമ്പേ ടീമംഗങ്ങൾ ഓപ്പോ ടീമുമായി കളിക്കേണ്ട സമയം തീരുമാനിക്കേണ്ടതാണ്.. അങ്ങനെ തീരുമാനിക്കുന്ന സമയം കഴിഞ്ഞിട്ടും ടീം വന്നില്ലെങ്കിൽ 30 മിനിറ്റ്സ് കഴിഞ് അഡ്മിനുമായി കളിച്ചു ലഭിക്കുന്ന പോയിന്റ് നൽകുന്നതാണ്.
തീരുമാനിച്ച സമയത്തു എത്താൻ കഴിയില്ലെന്ന് സംശയം ഉണ്ടെങ്കിൽ ഓപ്പോ ടീമിന്റെ അനുവാദത്തോടെ പുതുക്കിയ സമയം നിശ്ചയിക്കാവുന്നതാണ്.##
താങ്ക്സ് :
ഗെയിം കോ-ഓർഡിനേറ്റേഴ്‌സ്
കുമാരൻ & സബീൽ
മണ്ടൻസ് ക്ലബ്