badminton

MediaOne Sport Edtion 2022 - Badminton Tournament

Tue, 23rd Aug 03:00 am - Tue, 23rd Aug 02:30 pm

Events:

Men's Singles
Type: knockout
Women's Singles
Type: knockout
Doubles
Type: knockout

Organizer:

Verified

Venue:

Zig Zag Badminton Calicut, Medical College Road, P.O, Palakottuvayal, Calicut, Kerala, India

Details:

നിർദേശങ്ങൾ

  • മത്സരങ്ങൾ നടക്കുന്നത് മായനാട് ZIG ZAG ഇൻഡോർ ബാഡ്മിന്റൺ കോർട്ടിൽ വെച്ചായിരിക്കും.


  • 23/08/2022 ചൊവ്വാഴ്ച രാവിലെ 8.30 നു മത്സരങ്ങൾ ആരംഭിക്കും.


  • ഷെഡ്യൂൾ ചെയ്ത സമയത്തിന് 15 മിനുറ്റുകൾക്കകം കോർട്ടിൽ റിപ്പോർട്ട് ചെയ്യാത്തവരെ അയോഗ്യരായി പ്രഖ്യാപിക്കുന്നതാണ്. (വാക് ഓവർ). ആദ്യ റൗണ്ടിലെ ഓരോ മത്സരങ്ങൾക്കും ശരാശരി 20 മിനിറ്റ് സമയം ആണ് കണക്കാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ടൂർണമെന്റ് എന്നതും മത്സരാർത്ഥികളുടെ എണ്ണവും പരിഗണിക്കുമ്പോൾ നിശ്ചിത സമയത്ത് മത്സരങ്ങൾ ആരംഭിക്കുക എന്നത് അനിവാര്യമാണ്. ബന്ധപ്പെട്ട ടീമിന്റെ ക്യാപ്റ്റന്മാരും മത്സരാർത്ഥികളും ദയവായി സഹകരിക്കുക.


  • മത്സരാർത്ഥികൾ നിർബന്ധമായും നോൺ മാർകിങ് ഷൂ ഉപയോഗിക്കണം. ഇല്ലെങ്കിൽ നഗ്ന പാദരായി കളിക്കേണ്ടതാണ്.


  • മത്സരാർത്ഥികൾ ബാറ്റ് കൊണ്ടുവരേണ്ടതാണ്.


  • Mavis 350 കോക്ക് ആണ് മത്സരത്തിനായി ഉപയോഗിക്കുക. 



നിയമാവലി

  • സിംഗിൾസ് - ഫൈനൽ ഒഴികെയുള്ള മത്സരങ്ങളിൽ 21 പോയിന്റുള്ള 1 സെറ്റ് മാത്രം ആയിരിക്കും മത്സരം. 10 പോയന്റുകൾക്ക് ശേഷം കോർട്ട് പരസ്പരം മാറേണ്ടതാണ്.


  • സിംഗിൾസ് - ഫൈനൽ മത്സരത്തിൽ 21 പോയിന്റുകളുടെ 3 സെറ്റുകൾ, ബെസ്ററ് ഓഫ് ത്രീ അടിസ്ഥാനത്തിൽ ആയിരിക്കും.


  • ഡബിൾസ് - ഫൈനൽ ഒഴികെയുള്ള മത്സരങ്ങളിൽ 21 പോയിന്റുള്ള 1 സെറ്റ് മാത്രം ആയിരിക്കും മത്സരം. 10 പോയന്റുകൾക്ക് ശേഷം കോർട്ട് പരസ്പരം മാറേണ്ടതാണ്.


  • ഡബിൾസ് - ഫൈനൽ മത്സരത്തിൽ 21 പോയിന്റുകളുടെ 3 സെറ്റുകൾ, ബെസ്ററ് ഓഫ് ത്രീ അടിസ്ഥാനത്തിൽ ആയിരിക്കും.


  • ബാഡ്മിന്റണിന്റെ മറ്റുള്ള എല്ലാ നിയമങ്ങളും ബാധകമായിരിക്കും.


  • റഫറിയുടെ തീരുമാനം അന്തിമം ആയിരിക്കും.